SPECIAL REPORTഅണയ്ക്കും തോറും ആളിപ്പടര്‍ന്ന് തീ; കോഴിക്കോട് സ്ഥിതി അതീവ ഗുരുതരം; സമീപ ജില്ലകളില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകളും കരിപ്പുര്‍ വിമാനത്താവളത്തിലെ ക്രാഷ് ടെന്‍ഡറും ശ്രമിച്ചിട്ടും തീ പടരുന്നു; നഗരമാകെ കറുത്ത പുക; കെട്ടിടം പൂര്‍ണമായും കത്തിനശിച്ച നിലയില്‍; സമീപ പ്രദേശങ്ങളില്‍ കനത്ത ജാഗ്രതസ്വന്തം ലേഖകൻ18 May 2025 7:45 PM IST